expelled bjp veteran former minister ramkrishna kusmariya to join congress
നിയമസഭാ തിരഞ്ഞെടുപ്പിലെ പാരജയത്തിന് പിന്നാലെ മധ്യപ്രദേശില്‍ ബിജെപിക്ക് വീണ്ടും കനത്ത തിരിച്ചടി സംസ്ഥാനത്തെ മുതിര്‍ന്ന നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശിവരാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ കൃഷിമന്ത്രിയായിരുന്ന രാമകൃഷ്ണ കുഷ്മാരിയയാണ് ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്.